Advertisment

ഇംഗ്ലണ്ടിനെ തകര്‍ത്ത് ബെല്‍ജിയം ഫൈനലില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ഹോക്കി ലോകകപ്പില്‍ ആറ് ഗോളിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് ബെല്‍ജിയം ഫൈനലില്‍. ഇരട്ട ഗോള്‍ നേടിയ അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സാണ് കളിയിലെ താരം. ടോം ബൂണാണ് ആദ്യ ഗോള്‍ നേടിയത്. ബല്‍ജിയത്തിന്റെ ആദ്യ ലോകകപ്പ് ഫൈനലാണ് ഇത്. രണ്ടാംസെമിയില്‍ ഓസ്ട്രേലിയ നെതര്‍ലന്‍ഡ്സിനെ നേരിടും.

 

Advertisment