Advertisment

ബം​ഗ​ളൂ​രു ല​ഹ​രി​മ​രു​ന്ന് കേസില്‍ വി​വേ​ക് ഒ​ബ്റോ​യി​യു​ടെ ഭാ​ര്യ​യ്ക്ക് സി​സി​ബി​യു​ടെ നോ​ട്ടീ​സ്

New Update

ബം​ഗ​ളൂ​രു: ല​ഹ​രി​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ളി​വു​ഡ് ന​ട​ന്‍ വി​വേ​ക് ഒ​ബ്‌​റോ​യി​യു​ടെ ഭാ​ര്യ പ്രി​യ​ങ്ക ആ​ല്‍​വ ഒ​ബ്‌​റോ​യി​ക്ക് ​സി​റ്റി ക്രൈം​ബ്രാ​ഞ്ചിന്‍റെ നോ​ട്ടീ​സ്. ക​ഴി​ഞ്ഞ ദി​വ​സം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വേ​ക് ഒ​ബ്‌​റോ​യി​യു​ടെ മും​ബൈ​യി​ലെ വീ​ട്ടി​ല്‍ സി​സി​ബി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Advertisment

publive-image

ക​ര്‍​ണാ​ട​ക മു​ന്‍​മ​ന്ത്രി​യു​ടെ മ​ക​നാ​യ ആ​ദി​ത്യ ആ​ല്‍​വ ക​ന്ന​ഡ സി​നി​മ​യി​ലെ താ​ര​ങ്ങ​ള്‍​ക്കും ഗാ​യ​ക​ര്‍​ക്കും ല​ഹ​രി​മ​രു​ന്ന് കൈ​മാ​റി​യെ​ന്നാ​ണ് കേ​സ്. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്.

നേ​ര​ത്തെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി​മാ​രാ​യ രാ​ഗി​ണി ത്രി​വേ​ദി, സ​ജ്ഞ​ന ഗ​ല്‍​റാ​ണി എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

bengalooru case notice
Advertisment