Advertisment

ബെംഗളൂരു കലാപം: അറസ്റ്റിലായവരില്‍ ഒരാള്‍ മരിച്ചു; കൊവിഡ് ബാധിതനായിരുന്നു

New Update

publive-image

ബെംഗളൂരു: ബെംഗളൂരു കലാപത്തില്‍ അറസ്റ്റിലായവരില്‍ ഒരാള്‍ മരിച്ചു. കെജി ഹള്ളി സ്വദേശിയായ സയ്യാദ് നദീം (24) ആണ് മരിച്ചത്. ഇയാള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.

സംഭവത്തില്‍ ഇതുവരെ 206 പേരാണ് അറസ്റ്റിലായത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ബെംഗളൂരു ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ പറഞ്ഞു.

Advertisment