Advertisment

റിട്ട.അഗ്രികൾച്ചർ അസിസ്റ്റൻറ് ഡയറക്ടർ ബെന്നി തോമസ് (56) നിര്യാതനായി

New Update

publive-image

Advertisment

തൊടുപുഴ : മുതലക്കോടം ചെമ്പരത്തിക്കൽ ബെന്നി തോമസ് ( റിട്ട.അഗ്രികൾച്ചർ അസിസ്റ്റൻറ് ഡയറക്ടർ -ഇളംദേശം, 56) നിര്യാതനായി. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30 ന് സ്വഭവനത്തിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.

ഭാര്യ. ഷൈനി ബെന്നി - ഇളംദേശം തുരുത്തിപ്പാറ കുടുംബാംഗം (ടീച്ചർ എസ്.എച്ച്.ജി.എച്ച്.എസ്. മുതലക്കോടം).

മക്കൾ : ടോം ബെന്നി (എം.ബി.ബി.എസ്.വിദ്യാർത്ഥി,ഗവ.മെഡിക്കൽ കോളേജ് തേനി)

ടോജോ ബെന്നി (ബി.എ.എം.എസ്.വിദ്യാർത്ഥി, ഗവ.ആയുർവേദ മെഡിക്കൽ കോളേജ് തൃപ്പൂണിത്തുറ)

idukki
Advertisment