Advertisment

ആപ്പ് തുറന്നു: വില കൂടിയാലും സാധനം കിട്ടി തുടങ്ങിയല്ലോ!; മദ്യപൻമാരുടെ ആവേശവും ആനന്ദവും അലതല്ലി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: മദ്യവിൽപനക്കുള്ള ആപ്പ് തുറന്നതോടെ ബാറൂകളിലും ബി വറേജസ്സിൻ്റെ ഔട്ട് ലെറ്റുകളിലും പതിവു തിരക്ക് തുടങ്ങിയെങ്കിലും സാമൂഹ്യ അകലം പാലിച്ചാണ് വരിനിൽക്കുന്നത്

നിയന്ത്രിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ ഡ്യു ട്ടി യിലൂണ്ട്‌.

Advertisment

publive-image

കൈ കഴുകാൻ വെള്ളവും സാനിറ്ററൈസറും സ്ഥാപനങ്ങൾക്കു മുമ്പിൽ ഒരുക്കിയിട്ടുണ്ട്.തെർമൽ സ്കാനർ ഉപയോഗിച്ച് താപനില അളന്നതിനു ശേഷമേ ഉപഭോക്താവിന് മദ്യം നൽകുന്നുള്ളൂ.

അവശ്യമായ ബ്രാൻ്റ് മദ്യം ലഭിക്കുന്നുണ്ടെന്നും വില കൂടിയാലും സാധനം കിട്ടി തുടങ്ങിയല്ലോ എന്ന ആശ്വാസവാക്കുകളാണ് പലരും പങ്കുവെച്ചത്.

bev q bev q aap
Advertisment