Advertisment

ഭർത്താവ് അരുണിനൊപ്പമുളള ഭാമയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
New Update

വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് ഭാമ. സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ് ഭാമ. വിവാഹിതയായശേഷം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാണ് ഭാമ. ഇടയ്ക്കിടെ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.

Advertisment

publive-image

ഭർത്താവ് അരുണിനൊപ്പമുളള ഭാമയുടെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നിട്ടുണ്ട്. റൊമാന്റിക് മൂഡിലുളള ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

നിങ്ങളുടെ ആത്മാവിനെ സന്തോഷിപ്പിക്കുന്നതെന്തും ചെയ്യൂവെന്ന ക്യാപ്ഷനോടെ ഫൊട്ടോഷൂട്ടിൽനിന്നുളള ചിത്രങ്ങൾ ഭാമയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

BHAMA PHOTOSHOOT
Advertisment