Advertisment

ഭരണങ്ങാനത്ത് നറുക്കിൽ കോൺഗ്രസിനും കേരള കോൺ​ഗ്രസ് (എം)നും വിജയം

New Update

പാലാ: ഭരണങ്ങാനത്ത് രാവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നറുക്കു വീണത് യു.ഡി.എഫിനെങ്കിൽ ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ കേ.കോൺ.(എം) നാണ് നറുക്കു വീണത്.

പ്രസിഡണ്ടായി യു.ഡി.എഫിലെ ഭരണങ്ങാനം വാർഡിൽ നിന്നും വിജയിച്ച ലിസ്സി സണ്ണിയും വൈസ് പ്രസിഡണ്ടായി കേ, കോൺ.( എം ) - ലെ ഇടപ്പാടിയിൽ നിന്നും വിജയിച്ച ജോസുകുട്ടി അമ്പലമുറ്റത്തിനു മാണ് ഭാഗ്യം തുണച്ചത്.ഇവിടെ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറ് വീതവും ബി.ജെ.പിക്ക് ഒരു അംഗവുമാണ് ഉള്ളത്.

Advertisment