Advertisment

ആരാധകര്‍ക്കൊപ്പം നൃത്തം ചെയ്ത് കോഹ്‌ലി; വീഡിയോ വൈറൽ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ മുന്നിലെത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ടീം . ഇന്ത്യന്‍ ടീമിനെ ഹോട്ടലിന് മുന്നില്‍ സ്വീകരിക്കാനെത്തിയ ‘ഭാരത് ആര്‍മി’ക്കൊപ്പം കോഹ്ലി നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ടീം ബസില്‍ നിന്നും പുറത്തിറങ്ങുന്നതിന് മുമ്പേ ഹോട്ടലിന് മുന്നില്‍ ‘ഭാരത് ആര്‍മി’ ആരാധകകൂട്ടം തയ്യാറായിരുന്നു. ബസില്‍ നിന്നും തന്റെ ബാഗ് എടുത്ത് പോകും വഴിയാണ് ആരാധകര്‍ക്കൊപ്പം ചിരിച്ചുകൊണ്ട് കോഹ്ലി ചുവടുവെച്ചത്.

Advertisment