Advertisment

ഭാരത് സ്കൗട്ട് ആൻറ് ഗൈഡ് സ്ഥാപകദിനം ആചരിച്ചു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തിരൂർ: കേരള ഭാരത് സ്കൗട്ട് ആൻറ് ഗൈഡ് സ്ഥാപകവാരാചരണത്തോടനുബന്ധിച്ച് തിരൂർ പയ്യനങ്ങാടി ടി.ഐ.സി സെക്കൻഡറി സ്‌കൂൾ സ്കൗട്ട് ആൻറ് ഗൈഡ് യൂണിറ്റ് സ്ഥാപകദിനാചരണം സംഘടിപ്പിച്ചു.

Advertisment

publive-image

പരിപാടിയുടെ ഭാഗമായി 'പോഷകഗുണമുള്ള ഭക്ഷണം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും ഫുഡ് ഫെസ്റ്റിവലും നടന്നു.

publive-image

സ്‌കൂൾ പ്രിൻസിപ്പൾ നജീബ്. പി. പരീത് ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രിൻസിപ്പൾ എം.ടി ഹാരിസ്, അക്കാദമിക്ക് ഹെഡ് ടി. സന്ധ്യ, റഷീദ മയ്‌സിൻ, സംഗീത ബിജീഷ്, ഗൈഡ് ക്യാപ്റ്റൻ കെ.സൈന, സ്കൗട്ട് മാസ്റ്റർ എൻ.കെ ഷാജഹാൻ, അധ്യാപകരായ എ.എം സരസ്വതി, സി. ഖൈറുന്നിസ, കെ. പ്രസീത എന്നിവർ നേതൃത്ത്വം നൽകി.

Advertisment