Advertisment

എപ്പോഴും സ്‍നേഹം ഒപ്പമുണ്ട്, നവീനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച്‌ ഭാവന

author-image
ഫിലിം ഡസ്ക്
Updated On
New Update

മലയാളികളുടെ പ്രിയ നടിയാണ് ഭാവന. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തെങ്കിലും പിന്നീട് താരം അഭിനയലോകത്തേയ്ക്ക് തിരിച്ചെത്തിയിരുന്നു.

Advertisment

publive-image

സാമൂഹ്യമാധ്യമത്തിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുള്ള താരം ഇപ്പോള്‍ ഭര്‍ത്താവ് നവിനൊപ്പമുള്ള ഒരു ഫോട്ടോയാണ് ഭാവന ഷെയര്‍ ചെയ്തിരിക്കുന്നത്.

എന്നും ചുറ്റും മാജിക്കും സ്‌നേഹവുമുണ്ട് എന്നാണ് ഭാവന ഫോട്ടോയ്ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. നീണ്ട പ്രണയത്തിനു ശേഷം 2018 ജനുവരി 22 നായിരുന്നു നവീനും ഭാവനയും വിവാഹിതരായത്.

Advertisment