Advertisment

രാജിക്ക് കാരണം ദിലീപിനെ തിരിച്ചെടുത്തതല്ല, നടപടി എടുക്കാതിരുന്നത് - ഭാവന

New Update

publive-image

Advertisment

കൊച്ചി:  അമ്മ എന്ന സംഘടനയില്‍ നിന്ന് രാജിവെച്ചത് ദിലീപിനെ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ലെന്ന് നടി ഭാവന പറയുന്നു. 'ഇതിനു മുമ്പ് ഈ നടന്‍ എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്.

അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല' ഇതാണ് രാജിക്ക് കാരണമെന്ന് ഭാവന കുറ്റപ്പെടുത്തുന്നു.

ഡബ്ല്യുസിസിയുടെ പേജിലാണ് ഭാവന രാജിവെക്കാനുള്ള കാരണം ഒരു കുറിപ്പായി പോസ്റ്റ് ചെയ്തിരിക്കുന്നത്.

malayala cinema dileep bhavana
Advertisment