Advertisment

പുത്തൻ ഫോട്ടോകളുമായി നടി ഭാവന

author-image
ഫിലിം ഡസ്ക്
New Update

ഇൻസ്റ്റാഗ്രാമില്‍ സജീവമായി ഇടപെടുന്ന നടിയാണ് ഭാവന. ആരാധകരോട് സ്വന്തം വിശേഷങ്ങള്‍ ഭാവന പങ്കുവയ്‍ക്കാറുണ്ട്. ആരാധകരുടെ കമന്റുകള്‍ക്ക് മറുപടിയും നല്‍കാറുണ്ട്.

publive-image

ഭാവനയുടെ പുതിയ ഫോട്ടോകളും ശ്രദ്ധേയമാകുകയാണ്. ഭാവന തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോള്‍ക്ക് കമന്റുകളുമായി എത്തുന്നത്

bhavana photos
Advertisment