Advertisment

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാരിന്റെ പിതാവ് കാന്‍സര്‍ ബാധിച്ച് മരിച്ചു

New Update

publive-image

മീററ്റ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാരിന്റെ പിതാവ് കിരണ്‍ പാല്‍ സിങ് (63) കാന്‍സര്‍ ബാധിച്ച് മരിച്ചു. വ്യാഴാഴ്ച മീററ്റിലെ വീട്ടിലായിരുന്നു അന്ത്യം. ഉത്തര്‍ പ്രദേശ് പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ പാല്‍ സിങ്. കരളിന് കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ എട്ടു മാസത്തോളമായി ചികിത്സയിലായിരുന്നു.

Advertisment