Advertisment

കുവൈറ്റില്‍ ഓണ്‍ലൈന്‍ റഡിഡന്‍സി ട്രാന്‍സ്ഫര്‍ സിസ്റ്റം ഉടന്‍ നിലവില്‍ വരുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ഓണ്‍ലൈന്‍ റഡിഡന്‍സി ട്രാന്‍സ്ഫര്‍ സിസ്റ്റം ഉടന്‍ നിലവില്‍ വരുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ലേബര്‍ അഫയേഴ്‌സ് ഡയറക്ടര്‍ ഹസ്സന്‍ അല്‍ ഖാദര്‍ അറിയിച്ചു.സന്ദര്‍ശകര്‍ക്ക് അനുകൂലമായി ഇടപാടുകള്‍ സുഗമമാക്കുന്നതിനായാണ് നടപടി സ്വീകരിക്കുന്നത്. ഇതുമൂലം ഉദ്യോഗസ്ഥരുടെ ജോലിഭാരവും കുറയ്ക്കാന്‍ സാധിക്കും.

publive-image

kuwait kuwait latest
Advertisment