Advertisment

ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ കാമ്പയിനുമായി കുവൈറ്റ് ബാങ്കിംഗ് അസോസിയേഷന്‍

New Update

publive-image

കുവൈറ്റ് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ (കെ‌ബി‌എ) ഏപ്രിൽ 18 ന് മില്ലേനിയം ഹോട്ടലിൽ ബാങ്കിംഗ് മേഖലയിലെ ജീവനക്കാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള ഒരു ക്യാമ്പയിൻ സംഘടിപ്പിക്കുന്നതായി റിപ്പോർട്ട്.

കെബിഎ ബോര്‍ഡ് ചെയര്‍മാന്‍ യൂസഫ് അല്‍ റുവൈഹ്, ഡയറക്ടര്‍ ബോര്‍ഡംഗം മരിയം അല്‍ മുദാഫ്, ഡയറക്ടര്‍ ജനറല്‍ അബ്ബാസ് അല്‍ ബലൂഷി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

Advertisment