Advertisment

വിജയിയുടെ ബിഗില്‍ മൂന്ന് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി

author-image
ഫിലിം ഡസ്ക്
Updated On
New Update

വിജയിയുടെ ദീപാവലി ചിത്രം ബിഗില്‍ ബോക്‌സ് ഓഫീസില്‍ തരംഗമായി . മൂന്ന് ദിവസം കൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി. ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം അഞ്ച് കോടി രൂപയാണ് നേടിയത്.

publive-image

ആറ്റ്‌ലീ- വിജയ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന മൂന്നാം ചിത്രമായ ബിഗില്‍ 150 കോടി ബജറ്റിലാണ് ഒരുക്കിയത്. നയതാരയാണ് ചിത്രത്തില്‍ വിജയിയുടെ നായികയായി എത്തുന്നത്.

Advertisment