Advertisment

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ, 80 വയസ്സിന് മുകളിലുള്ളവർക്ക് തപാൽ ബാലറ്റ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ സമ്മേളനം നടത്തിയാണ് പ്രഖ്യാപിക്കുന്നത്. ബിഹാർ തിരഞ്ഞെടുപ്പിൽ ഒരു മണിക്കൂർ അധിക പോളിങ്.

Advertisment

publive-image

രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. 80 വയസ്സിന് മുകളിലുള്ളവർക്ക് തപാൽ ബാലറ്റ് ആയിരിക്കും.

ക്വാറന്റീനിലുള്ളവർക്കും കോവിഡ് രോഗമുള്ളവർക്കും അവസാന ഒരു മണിക്കൂറിൽ വോട്ട് ചെയ്യാം. കേരളത്തിലെ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പിലും ഇന്ന് തീരുമാനമുണ്ടാകും.

bihar election
Advertisment