Advertisment

ബീഹാറില്‍ മഹാസഖ്യം വിജയിക്കും; പ്രചാരണത്തിനായി പോകുമെന്ന് സച്ചിന്‍ പൈലറ്റ്‌

New Update

publive-image

ജയ്പുര്‍: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം വിജയിക്കുമെന്നം പ്രചാരണത്തിനായി താന്‍ പോകുമെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്.

തിരഞ്ഞെടുപ്പിന് ശേഷം മഹാസഖ്യം സര്‍ക്കാര്‍ രൂപീകരിക്കും. സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. മഹാസഖ്യം അധികാരത്തില്‍ വരുന്നതോടെ ബീഹാറില്‍ വന്‍ മാറ്റമുണ്ടാകുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Advertisment