Advertisment

കട്ടപ്പുറം ബിജു സെബാസ്റ്റ്യൻ അന്തരിച്ചു

New Update

എടത്വ: കട്ടപ്പുറം പരേതനായ കുഞ്ഞച്ചൻ്റെയും തങ്കമ്മയുടെയും മകൻ ബിജു സെബാസ്റ്റ്യൻ (കട്ടപ്പുറം ബിജു-50) നിര്യാതനായി.സംസ്ക്കാരം ജൂൺ 8 ചൊവ്വാഴ്ച 11 മണിക്ക് എടത്വ സെൻ്റ് ജോർജ് ഫെറോനാ പള്ളിയിൽ.

publive-image

ഭാര്യ:ചങ്ങനാശ്ശേരി വാഴയിൽ കുടുംബാംഗം റോസി.

മക്കൾ: ഏഞ്ചൽ ( നേഴ്സിങ്ങ് വിദ്യാർത്ഥിനി ), അലീന, അലോന (എടത്വാ സെൻ്റ് മേരീസ് ഹൈസ് സ്കൂൾ വിദ്യാർത്ഥിനികൾ).

biju sebastian
Advertisment