Advertisment

പരാജയത്തിന്റെ കാരണം ആഴത്തിൽ പരിശോധിക്കേണ്ടതാണെന്ന് പി.കെ ബിജു ; രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നു

New Update

ആലത്തൂര്‍ : പരാജയത്തിന്റെ കാരണം ആഴത്തിൽ പരിശോധിക്കേണ്ടതാണെന്ന് ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി പി.കെ ബിജു. യുഡിഎഫ് തരംഗത്തിലാണ് തിരിച്ചടി ഉണ്ടായത്. രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്നും പി.കെ ബിജു പറഞ്ഞു.

publive-image

Advertisment