Advertisment

ബിജു മേനോന്‍ ചിത്രമായ ആദ്യരാത്രിയിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
Updated On
New Update

ബിജു മേനോന്‍ ചിത്രം ആദ്യരാത്രിയിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി . വെള്ളിമൂങ്ങ, . മുന്തിവള്ളികള്‍ തളിര്‍ക്കുമ്‌ബോള്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

publive-image

അനശ്വര രാജന്‍ ആണ് ചിത്രത്തിലെ നായിക. ഷാരീസ്, ജെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സെന്‍ഡ്രല്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

bijumenon
Advertisment