Advertisment

ചുള്ളിമാനൂർ ടോൾ ജംക‍്ഷൻ പള്ളിക്കു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; മൂന്ന് പേർക്ക് സാരമായ പരുക്ക്

New Update

നെടുമങ്ങാട്: ചുള്ളിമാനൂർ ടോൾ ജംക‍്ഷൻ പള്ളിക്കു സമീപം ഇന്നലെ രാവിലെ ബൈക്കുകൾ കുട്ടി ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഇതിൽ സാരമായി പരുക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

publive-image

നെടുമങ്ങാട് പൊലീസും നാട്ടുകാരും ചേർന്നാണ് ഇവരെ ആശുപത്രിയിലേക്ക് വിട്ടത്. പരുക്കേറ്റവരുടെ പേരുകൾ അറിവായിട്ടില്ല.

bike accident
Advertisment