Advertisment

ചങ്ങനാശ്ശേരി സ്വദേശി രാജ്കോട്ടിൽ ബൈക്ക് അപകടത്തിൽ മരിച്ചു

New Update

publive-image

ചങ്ങനാശ്ശേരി: ടുൾസൺ തോമസ് പുളിച്ചുമാക്കൽ രാജ്കോട്ടിൽ ബൈക്ക് അപകടത്തിൽ മരിച്ചു. കങ്ങഴ തണ്ണിപ്പാറ തോമസുകുട്ടി ഫിലിപ്പോസിന്റെയും സാലമ്മയുടെയും മകനാണ് ടുൾസൺ. പരേതൻ ചങ്ങനാശ്ശേരി അതിരൂപതയിലെ നെടുമണ്ണി ഇടവകാംഗമാണ്.

ഇന്നുച്ചക്ക് രണ്ടുമണിയോടെ രാജ്കോട്ട് ഹൈവെയിൽ ആയിരുന്നു അപകടം .ഉടനെ രാജ്കോട്ട് ക്രൈസ്റ്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു . മൃതദേഹം ക്രൈസ്റ്റ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ ബിജി ,മക്കൾ മക്കൾ ഐവിൻ,ഡെൽവിൻ എന്നിവർ രാജ്കോട്ടിലുണ്ട് .

സഹോദരി ടിനിയ

Advertisment