Advertisment

ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിൽ തീ പടർന്നു; യാത്രക്കാരൻ ചാടി രക്ഷപ്പെട്ടു; വാഹനം പൂർണമായും കത്തിനശിച്ചു; സംഭവം പാലക്കാട്‌

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

അകത്തേത്തറ : ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിൽ തീ പടർന്നു. യാത്രക്കാരൻ ചാടി രക്ഷപ്പെട്ടു. വാഹനം പൂർണമായും കത്തിനശിച്ചു. ചിത്ര ജംക്‌ഷനിൽ ഇന്നലെ വൈകിട്ട് 7.30നായിരുന്നു സംഭവം. യാക്കര സ്വദേശി ശ്യാമിന്റെതാണു വാഹനം.

publive-image

കൊങ്ങപ്പാടത്ത് അമ്മയുടെ വീട്ടിലേക്കു വരികയായിരുന്നു. തീ പടർന്ന ഉടൻ ശ്യാം വാഹനത്തിൽ നിന്നു റോഡിലേക്കു ചാടിയതിനാൽ അപകടങ്ങളില്ലാതെ രക്ഷപ്പെട്ടു. പരിസരത്തുണ്ടായിരുന്നവരാണു തീ കെടുത്തിയത്.

fire accident bike accident all news burn accident
Advertisment