Advertisment

തൊടുപുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

New Update

publive-image

ഇടുക്കി: തൊടുപുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. തൊടുപുഴ സ്വദേശികളായ അമൽ, ഗോകുൽ എന്നിവരാണ് മരിച്ചത്. തൊടുപുഴ മൂവാറ്റുപുഴ റോഡിലായിരുന്നു അപകടം.

thodupuzha news
Advertisment