Advertisment

ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ മ​ധ്യ​വ​യ​സ്ക​ന്‍ കു​ഴ​ഞ്ഞുവീ​ണു; ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

New Update

ചി​റ്റൂ​ര്‍: ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ മ​ധ്യ​വ​യ​സ്ക​ന്‍ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു. ഇ​ര​ട്ട​ക്കു​ളം അ​പ്പു​പ്പി​ള്ള​യൂ​ര്‍ ന​വക്കോ​ണം കു​ഞ്ച​ന്‍റെ മ​ക​ന്‍ ച​ന്ദ്ര​ന്‍ (52) ആ​ണ് മ​രിച്ചത്.

publive-image

ഇ​ന്ന​ലെ പ​ക​ല്‍ 11.40ന് ​ഒ​ലി​വംപ്പൊ​റ്റി​യി​ല്‍ വെ​ച്ചാ​ണ് ച​ന്ദ്ര​ന്‍ കു​ഴ​ഞ്ഞു വീ​ണ​ത്.​ ഉ​ട​ന്‍ സ്ഥ​ലത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ച​ന്ദ്ര​നെ ആ​ശു​പ​ത്രയി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രിച്ചു. ചി​റ്റൂ​ര്‍ പോ ​ലീ സ് ​മേല്‍നടപടികള്‍ സ്വീകരിച്ചു.

bike journey
Advertisment