Advertisment

കുവൈറ്റില്‍ കുട്ടികള്‍ക്കുള്ള അലവന്‍സ് 50 കെഡിയില്‍ നിന്ന് 75 കെഡിയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ കുട്ടികള്‍ക്കുള്ള അലവന്‍സ് 50 കെഡിയില്‍ നിന്ന് 75 കെഡിയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യം . ഇതിനായുള്ള ബില്ലിന് അംഗീകാരം നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാണ് ആവശ്യം.

Advertisment

publive-image

ജീവിത ചെലവുകള്‍ നേരിടാന്‍ പൗരന്മാരെ സഹായിക്കുന്നതിനുള്ള നടപടിയെന്നോണം ബില്ല് പാസാക്കേണ്ടത് ആവശ്യമാണെന്ന് എംപിമാരും സമ്മതിക്കുന്നു .

നിലവിലെ പാര്‍ലമെന്റിന്റെ തുടക്കം മുതല്‍ കുട്ടികളുടെ അലവന്‍സ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം സമര്‍പ്പിച്ചിരുന്നതായി എംപി ഡോ ഹമൂദ് അല്‍ ഖുദൈറും വ്യക്തമാക്കി.

kuwait kuwait latest
Advertisment