Advertisment

മടമ്പം: മുല്ലപ്പള്ളിൽ ബിന്ദു ജോസ് നിര്യാതയായി

New Update

മടമ്പം: മടമ്പം ഫൊറോന പള്ളി ഇടവകാംഗമായ മുല്ലപ്പള്ളിൽ ജോസഫിന്റെ ഭാര്യ ബിന്ദു ജോസ് (42) നിര്യാതയായി.

Advertisment

publive-image

സംസ്കാര ശുശ്രൂഷകൾ ഇന്ന് (ഞായറാഴ്) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിക്കും.

തുടർന്ന് സംസ്കാരം മടമ്പം ലൂർദ്ദ് മാതാ ദൈവാലയ സെമിത്തേരിയിൽ നടക്കും. പരേത അരയങ്ങാട് തേക്കകുടിലിൽ കുടുംബാംഗമാണ്. മക്കൾ: ജിബിൻ ജോസ്, ജിത്തു ജോസ്, ജിതിൻ ജോസ്.

bindujose passedaway
Advertisment