Advertisment

ബിനോയ് കോടിയേരി ഒളിവിൽ ; ഫോൺ സ്വിച്ച് ഓഫെന്ന് മുംബൈ പോലീസ്

New Update

കണ്ണൂർ : പീഡനക്കേസിൽ പ്രതിയായ ബിനോയ് കോടിയേരി ഒളിവിൽ. ചോദ്യം ചെയ്യലിന് ഹാജരാകാൻ മുംബൈ പോലീസിന്റെ നോട്ടീസ് അയച്ചു.ബിനോയിയെ നേരിൽകാണാൻ പോലീസിന് കഴിഞ്ഞില്ല. ഫോൺ സ്വിച്ച് ചെയ്ത നിലയിലാണ്.തിരുവങ്ങാട്ടെയും മൂഴിക്കരയിലെയും വീട്ടിൽ പോലീസെത്തി.

Advertisment

publive-image

അന്ധേരിയിലെ ഓശിവര പോലീസ് സ്‌റ്റേഷനിലാണു യുവതി പരാതി നല്‍കിയിട്ടുള്ളത്. ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത മുംബൈ ഓഷിവാര സ്‌റ്റേഷനിലെ എസ്.ഐമാരായ വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നിവരാണു കണ്ണൂരിലെത്തിയത്.

ബിനോയിക്കെതിരായ പരാതിയില്‍ യുവതി നല്‍കിയിരുന്നത് കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസമാണ്.

Advertisment