Advertisment

മുംബൈ പൊലീസെടുത്ത കേസ് റദ്ദാക്കണം ; ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പീഡന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു.

publive-image

യുതിയുടെ പരാതിയില്‍ മുംബൈ പൊലീസെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് ബിനോയ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ 17-നാണ് ബിനോയ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.

Advertisment