Advertisment

രാഷ്ടീയാതീതമായി സർവരാലും അംഗീകരിക്കപ്പെട്ട രാഷ്ട്രീയക്കാരനായിരുന്നു ഉഴവൂർ വിജയനെന്ന് ബിനോയ് രാജൻ

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: ശക്തമായ ഇടതുപക്ഷ രാഷ്ട്രീയം കൈമുതലാക്കി പ്രവർത്തിച്ച ഉഴവൂർ വിജയൻ രാഷ്ട്രീയത്തിനതീതമായി സർവരാലും ആദരിക്കപ്പെടുന്നതിലുപരി സ്നേഹിക്കപ്പെടുകയും ചെയ്ത മഹദ് വ്യക്തിത്വമായിരുന്നു ഉഴവൂർ വിജയനെന്ന് മലയാള മനോരമ ചാനൽ ജില്ലാ പ്രതിനിധി ബിനോയ് രാജൻ പറഞ്ഞു.

publive-image

ഉഴവൂർ വിജയൻ മൂന്നാം സ്മരണാദിനത്തോടനുബന്ധിച്ച് എന്‍വൈസി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എന്‍വൈസി സംസ്ഥാന പ്രസിഡണ്ട് ഷെനിൻ മന്ദിരാട് സംസ്ഥാന സെക്രട്ടറി ആര്‍. ബാലസുബ്രഹ്മണ്യൻ,എന്‍സിപി ജില്ലാ സെക്രട്ടറി സിറാജ് കൊടുവായൂർ

പ്രദീഷ് ഗോകുലം, ശ്രീജി കടവത്ത്,വേണു കോങ്ങോട്ട്,അഭിലാഷ് ചിറ്റൂർ, മൃദുൽ പ്രേംതുടങ്ങിയവർ പങ്കെടുത്തു...

binoy rajan
Advertisment