Advertisment

ഇരട്ടക്കുട്ടികളുടെ ഒന്നാം പിറന്നാള്‍ ആഘോഷവുമായി സണ്ണി ലിയോണ്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

ഇരട്ട കുട്ടികളുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ച്‌ സണ്ണി ലിയോണ്‍. 2017ലാണ് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്ന് 21 മാസമുള്ള ഒരു പെണ്‍കുഞ്ഞിനെ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ദത്തെടുത്തത്. നിഷാ കൗര്‍ വെബര്‍ എന്നാ കുഞ്ഞിന്റെ പേര്

Advertisment

publive-image

അതിന് പിന്നാലെയാണ് വാടകഗര്‍ഭത്തിലൂടെ രണ്ട് ആണ്‍കുട്ടികളെ കൂടി ഇരുവര്‍ക്കും ലഭിച്ചത്. അഷര്‍ സിങ് വെബര്‍ , നോഹ സിങ് വെബര്‍ എന്നീ ഇരട്ട കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഭര്‍ത്താവ് ഡാനിയല്‍ വെബറും മൂന്ന് കുട്ടികളും അടങ്ങുന്ന തന്റെ കുടുംബ ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisment