Advertisment

സ്ഥാനാര്‍ഥികളെ ന്യൂനപക്ഷങ്ങളുമായി ആലോചിച്ച് നിര്‍ണയിക്കണം; സമുദായ വിരുദ്ധരെ സ്ഥാനാര്‍ഥികളായി പരിഗണിക്കരുതെന്ന് ചങ്ങനാശേരി ആര്‍ച് ബിഷപ്

New Update

ചങ്ങനാശേരി : സ്ഥാനാര്‍ഥികളായി സമുദായ വിരുദ്ധരെ പരിഗണിക്കരുതെന്ന് ചങ്ങനാശേരി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സ്ഥാനാര്‍ഥികളെ ന്യൂനപക്ഷങ്ങളുമായി ആലോചിച്ച് നിര്‍ണയിക്കണം. 1951ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് നെഹ്റു പിസിസികള്‍ക്ക് കത്തയച്ചത് മാതൃകയാക്കണെന്നും ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടു.

publive-image

election 2021
Advertisment