Advertisment

സ്ഥാനാര്‍ത്ഥി പട്ടിക കൂടിയാലോചനയില്ലാതെ തയ്യാറാക്കി...ഇത് അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം...ബി​ജെ​പി നേ​തൃ​യോ​ഗ​ത്തി​ല്‍ നി​ന്ന് മു​ര​ളീ​ധ​ര വി​ഭാ​ഗം വി​ട്ടു നി​​ന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ഉ​ള്‍​പ്പെ​ട​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് ചേ​ര്‍​ന്ന ബി​ജെ​പി കോ​ര്‍​ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ നി​ന്ന് മു​ര​ളീ​ധ​ര വി​ഭാ​ഗം വി​ട്ടു നി​ന്നു.

Advertisment

publive-image

മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ വി. ​മു​ര​ളീ​ധ​ര​ന്‍, പാ​ര്‍​ട്ടി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ന്‍, സി.​കെ.​പ​ദ്മ​നാ​ഭ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് വി​ട്ടു നി​ല്‍​ക്കു​ന്ന​ത്.

സ്ഥാ​നാ​ര്‍‌​ഥി പ​ട്ടി​ക കൂ​ടി​യാ​ലോ​ചന ഇ​ല്ലാ​തെ ത​യാ​റാ​ക്കി​യെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നേ​താ​ക്ക​ള്‍ വി​ട്ടു നി​ല്‍​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

Advertisment