Advertisment

ബിജെപി നേതാവിന് വെടിയേറ്റു;അക്രമികളെ പോലീസ് അറസ്റ്റ് ചെയ്‌തു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ബിജെപി നേതാവിന് വെടിയേറ്റു. ദലന്‍വാലയിലെ ചൗള ചൗക്കിലാണ് സംഭവം.

Advertisment

publive-image

 

രാകേഷ് അക ടിങ്ക എന്നയാള്‍ക്കാണ് അജ്ഞാതരുടെ വെടിവെപ്പില്‍ പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ അക്രമികളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും എസ്പി ശ്വേത ചൗബെ അറിയിച്ചു. പരിക്കേറ്റ രാകേഷ് നഗരത്തിലുള്ള മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment