Advertisment

കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ശബരിമല പ്രതിഷേധവുമായി ബി ജെ പി മാര്‍ച്ച്

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

കണ്ണൂര്‍: ശബരിമല പ്രതിഷേധത്തിന്‍റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് ബി ജെ പി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. മട്ടന്നൂ‍ർ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് ബി ജെ പി മാർച്ച് തടഞ്ഞത്. ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂർ വിമാനത്താവളം ഉദ്ഘാടന വേദിയിലേക്ക് ബി ജെ പി മാർച്ച് നടത്തിയത്.

 

Advertisment