Advertisment

കരുനാഗപ്പള്ളിയിൽ ബിജെപി-എസ്‌ഡിപിഐ സംഘർഷത്തിൽ ഒരാൾക്കു പരിക്ക്‌

New Update

publive-image

കൊല്ലം: കരുനാഗപ്പള്ളിയിൽ ബിജെപി-എസ്‌ഡിപിഐ സംഘർഷത്തിൽ ഒരാൾക്കു പരിക്കേറ്റു. കുലശേഖരപുരം പഞ്ചായത്ത് അംഗമായ അജീഷിനാണു തലയ്ക്കടിയേറ്റത്. കുറ്റക്കാരായ എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ ദേശീയപാത ഉപരോധിച്ചു.

Advertisment