Advertisment

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അമിത് ഷാ ​തു​ട​രും: ജെ.​പി.​ന​ദ്ദ ബി​ജെ​പി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്

New Update

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അമിത് ഷാ ​തു​ട​രും. ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന് ചേ​ര്‍​ന്ന പ​ബി​ജെ​പി പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം.

Advertisment

publive-image

അ​തേ​സ​മ​യം, മു​തി​ര്‍​ന്ന നേ​താ​വ് ജെ.​പി.​ന​ദ്ദ​യെ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ക്കാ​നും പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ചു. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗാ​ണ് പാ​ര്‍​ട്ടി തീ​രു​മാ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച​ത്.

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മ​തി​ത് ഷാ ​തു​ട​രും. ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന് ചേ​ര്‍​ന്ന പ​ബി​ജെ​പി പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം, മു​തി​ര്‍​ന്ന നേ​താ​വ് ജെ.​പി.​ന​ദ്ദ​യെ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ക്കാ​നും പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ചു. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗാ​ണ് പാ​ര്‍​ട്ടി തീ​രു​മാ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച​ത്.

Advertisment