Advertisment

ബ്ലാക്ക്ഹെഡുകള്‍ നീക്കം ചെയ്യാന്‍ ചില വഴികള്‍

New Update

ബ്ലാക്ക്ഹെഡ്സ് ഇന്ന് ഒരു സൗന്ദര്യപ്രശ്നമായി അലട്ടാത്തവര്‍ വിരളമായിരിക്കും. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞുകൂടുന്നതുകൊണ്ടാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്‌സ് രൂപപ്പെടുന്നത്. മൂക്ക്, കവിള്‍, താടി തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്‌സ് കാണുന്നത്. ബ്ലാക്ക്ഹെഡ്‌സ് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Advertisment

publive-image

ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ പഞ്ചസാര വിതറിയും ബ്ലാക്ക്ഹെഡ്‌സുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്യാം. ആഴ്ചയില്‍ രണ്ട് ദിവസം വരെയൊക്കെ ഇങ്ങനെ ചെയ്യുന്നതും ബ്ലാക്ക്ഹെഡ്‌സ് മാറാന്‍ സഹായിക്കും.

ബ്ലാക്ക്ഹെഡുകള്‍ നീക്കം ചെയ്യാന്‍ ഓട്സ് സഹായിക്കും. ഇതിനായി ആദ്യം ഓട്സ് നന്നായി പൊടിച്ച്‌ പൗഡര്‍ രൂപത്തിലാക്കുക. ഇനി ഇതിലേയ്ക്ക് കട്ടത്തൈരും ഒലീവ് ഓയിലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.

blackheads
Advertisment