Advertisment

മലപ്പുറത്ത് 1.75 കോടിയുടെ നിരോധിച്ച നോട്ടുകള്‍ പോലീസ് പിടിച്ചു; ആറുപേര്‍ കസ്റ്റഡിയില്‍

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: മലപ്പുറത്ത് കുളത്തൂരില്‍ 1.75 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു. കുളത്തൂരിലെ ഫര്‍ണിച്ചര്‍ കടയില്‍ നിന്നുമാണ് പോലീസ് നോട്ടുകള്‍ കണ്ടെടുത്തത്.

publive-image

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Advertisment