Advertisment

തലശ്ശേരിയില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചു, മൂന്നു പേര്‍ക്കു പരിക്ക്; പതിനഞ്ച് ബോംബുകള്‍ കണ്ടെടുത്തു

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂര്‍: തലശ്ശേരിയില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിഞ്ഞ് മൂന്നു പേര്‍ക്കു പരിക്ക്. നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് സൂചന. ഇവിടെനിന്ന് പതിനഞ്ചു ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്.

Advertisment

publive-image

കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെടുന്ന പൊന്ന്യംചൂളയിലാണ് സംഭവം. കൂടുതല്‍ പേര്‍ക്കു പരിക്കുണ്ടോയെന്നു വ്യക്തമല്ല.

എസ്പി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിക്കുമെന്നാണ് അറിയുന്നത്.

BLAST CASE
Advertisment