Advertisment

അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകന്‍ ബ്ലെസ്സണ്‍ സാമുവേലിന്റെ മാതാവ് കുഞ്ഞമ്മ ശാമുവേല്‍ നിര്യാതയായി

New Update

publive-image

Advertisment

യു എസ് / ഹൂസ്റ്റണ്‍ : അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ബ്ലെസ്സണ്‍ സാമുവേലിന്റെ  മാതാവ് കൊടുമണ്‍ വടക്കേമുറിയില്‍ പരേതനായ വിഎം ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ ശാമുവേല്‍ ( റിട്ട. ഹെഡ്മിസ്ട്രസ് 79 വയസ്സ് ) നാട്ടില്‍ നിര്യാതയായി.

സംസ്‌കാരം നവംബര്‍ 1 നു വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് കൊടുമണ്‍ സെന്റ് ബഹനാന്‍സ് ദേവാലയ സെമിത്തേരിയില്‍ നടത്തപ്പെടുന്നതാണ്.

മക്കള്‍ : ബ്ലെസി മാത്യു ( വെര്‍ജീനിയ ), ബ്ലെസ്സണ്‍ ശാമുവേല്‍ (ഹൂസ്റ്റണ്‍) ബിനു.എം. ശാമുവേല്‍ ( സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കൈപ്പട്ടൂര്‍)

മരുമക്കള്‍: ജോര്‍ജ് മാത്യു (വെര്‍ജീനിയ), എസ്മി ശാമുവേല്‍  (ഹൂസ്റ്റണ്‍), സിജി ബിനു.

കൊച്ചുമക്കള്‍ : വരുണ്‍, ജൂലിയാ, നെയ്തന്‍. ഈതന്‍, ജൂലിയറ്റ്, അല്‍ഫോന്‍സ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :  832 969 1167 ( ബ്ലെസ്സണ്‍)

us news
Advertisment