Advertisment

കുവൈറ്റില്‍ അമീറിനെ അപമാനിച്ച ബ്ലോഗര്‍ക്ക് 3 വര്‍ഷം ജയില്‍ ശിക്ഷ

New Update

കുവൈറ്റ് : കുവൈറ്റില്‍ അമീറിനെ അപമാനിച്ച ബ്ലോഗര്‍ക്ക് 3 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ക്രിമിനല്‍ കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. അമീറിനെ അപകീര്‍ത്തിപ്പെടുത്തി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച കുറ്റത്തിനാണ് പ്രശസ്ത ബ്ലോഗര്‍ക്ക് ശിക്ഷ വിധിച്ചത്.

publive-image

kuwait kuwait latest
Advertisment