Advertisment

സഫ മക്ക-നെസ്റ്റോ രക്തദാന ക്യാമ്പ് നാളെ.

author-image
admin
New Update

റിയാദ് : സഫ മക്ക പോളിക്ലിനിക്കും-നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് റിയാദും സംയുക തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ (വെള്ളിയാഴ്ച).രാവിലെ 8 മണിമുതൽ ഉച്ചക്ക് 12 വരെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിലാണ് ക്യാമ്പ് നടക്കുന്നത്.

publive-image

സഫ മക്ക-നെസ്റ്റോ സ്ഥാപനങ്ങളിലെ ജീവനക്കാരും ക്ലിനിക്കിലെ മെഡിക്കൽ വിംഗും ക്യാമ്പിൽ സംബന്ധിക്കും. രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവർ 0562871000 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയക്കണമെന്ന് ഇരു സ്ഥാപനങ്ങളുടെയും മാനേജ്‌മെന്റ് അറിയിച്ചു.

Advertisment