Advertisment

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ രക്തദാനം ചെയ്യാനോ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ പാടില്ലെന്ന് നിര്‍ദ്ദേശം

New Update

publive-image

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റ ചിലര്‍ക്ക് രക്തം ആവശ്യമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ രക്തദാനം നടത്തരുതെന്ന് കോഴിക്കോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

'കൊവിഡ് സാഹചര്യം മറന്നു പോകരുത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ സാഹചര്യം മനസിലാക്കി രക്തദാനം ചെയ്യാനോ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ പാടില്ല'-കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment