Advertisment

കോവിഡ് രോഗികള്‍ക്കായി ബോബി ഫാന്‍സ് കണ്ണൂരില്‍ ആംബുലന്‍സ് കൈമാറി

New Update

publive-image

കണ്ണൂര്‍: കണ്ണൂരിലെ കോവിഡ് രോഗികള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാന്‍സ് ആംബുലന്‍സ് കൈമാറി. എംപി കെ സുധാകരന് ബോബി ഫാന്‍സ് കോഓര്‍ഡിനേറ്ററായ പി അനീഷ് ബാബുവാണ് ആംബുലന്‍സ് കൈമാറിയത്.

കഴിഞ്ഞ ദിവസം കല്‍പറ്റയിലും കോഴിക്കോടും ഇതേ പോലെ ആംബുലന്‍സുകള്‍ കൈമാറിയിരുന്നു. ധര്‍മ്മടം നിയോജക മണ്ഡലം കോഓര്‍ഡിനേറ്റര്‍ സി രഘുനാഥ്, അഴീക്കോട് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് രാഹുല്‍, എംപിയുടെ പിഎ വിപിന്‍ മോഹന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

kannur news
Advertisment