Advertisment

ശമ്പളം ഒന്നിനും തികയുന്നില്ല ;ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍‌ രാജിക്ക് ഒരുങ്ങുന്നു

New Update

ലണ്ടന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍‌ രാജിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആറുമാസത്തിനുള്ളില്‍ പ്രധാനമന്ത്രി പദം രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Advertisment

publive-image

നിലവിലെ ശമ്പളമായ 150402 പൌണ്ട്(ഏകദേശം ഒരുകോടി മുപ്പത് ലക്ഷം രൂപ)യാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചെലവുകള്‍ക്ക് തികയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

​ധ​ന​മ​ന്ത്രി​ ​സ്ഥാ​ന​ത്ത് ​എ​ത്തു​ന്ന​തി​ന് ​മു​ന്‍​പ് ​ബോ​റി​സ് ​ടെ​ലി​ഗ്രാ​ഫി​ല്‍​ ​കോ​ള​മി​സ്റ്റാ​യി​ 2,75,000​ ​പൗ​ണ്ടും​ ​പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ​ ​പ്ര​തി​മാ​സം​ 1,60,000​ ​പൗ​ണ്ടും​ ​പ്ര​തി​മാ​സം​ ​സ​മ്ബാ​ദി​ച്ചി​രു​ന്ന​താ​യി​ ​പ്രാ​ദേ​ശി​ക​ ​പ​ത്ര​ങ്ങ​ള്‍​ ​പ​ത്ര​ങ്ങ​ള്‍​ ​റി​പ്പോ​ര്‍​ട്ട് ​ചെ​യ്തു.

ആ​റ് ​മ​ക്ക​ളാ​ണ് ​ജോ​ണ്‍​സ​ണു​ള്ള​ത്.​ ​എ​ല്ലാ​വ​രും​ ​ബോ​റി​സി​ന്റെ​ ​ശ​മ്പ​ള​ത്തെ​ ​ആ​ശ്ര​യി​ച്ച്‌ ​ജീ​വി​ക്കു​ന്ന​വ​രാ​ണ്.​ ​ഇതിനൊപ്പം മുന്‍ഭാര്യയ്ക്ക് വിവാഹമോചന നഷ്ടപരിഹാരമായി വലിയൊരു തുക നല്‍കേണ്ടതായും വരുന്നതാണ് സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാനകാരണമെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.

boris johns
Advertisment