Advertisment

ബാംഗ്ലൂരില്‍ നടന്ന  സൗത്ത്‌ സോണ്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അല്‍ അമീന് സില്‍വര്‍ മെഡല്‍ ലഭിച്ചു.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

Advertisment

കൊല്ലം: ബാംഗ്ലൂരില്‍ നടന്ന  സൗത്ത്‌ സോണ്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അല്‍ അമീന് സില്‍വര്‍ മെഡല്‍ ലഭിച്ചു.കഴിഞ്ഞ മാസം നവംബറില്‍ 4,5,6, ബാംഗ്ലൂരില്‍ നടന്ന സൗത്ത്‌ സോണ്‍ മല്‍സരത്തില്‍ പങ്കെടുത്തത് . കൊല്ലം ജില്ലയിലെ  നാഷണല്‍ പബ്ലിക് സ്കൂള്‍ താഴുതല കൊട്ടിയം സ്കൂളിലെ വിദ്യാര്‍ത്ഥിയാന്‍ അല്‍ അമീന്‍.ചെറുപ്പും മുതലെ ബോക്സിങ്ങില്‍ താല്പര്യമുള്ള അമീന്‍റെ പരിശീലകന്‍ നൗഫര്‍ ഖാന്‍ ആണ് (NIS ,CCCP)

publive-image

 

 

 

 

Advertisment