Advertisment

അന്തർദേശീയ തലത്തിൽ പ്രവർത്തനം കാഴ്ചവെച്ചു കൊണ്ട് ബിപിഡി കേരള മുന്നോട്ട്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി അന്തർദേശീയ തലത്തിൽ പ്രവർത്തനം കാഴ്ചവെച്ചു കൊണ്ട് ബിപിഡി കേരള മുന്നോട്ട് .ഗ്രൂപ്പ് തുടങ്ങിയിട്ട് ഒരു വർഷവും മൂന്നു മാസത്തിനുള്ളിൽ 2000 യൂണിറ്റ് രക്തവും 127 യൂണിറ്റ് പ്ലാറ്റിലേറ്റും നൽകി ജനശ്രദ്ധ ആകർഷിച്ചു കൊണ്ട് ബി പി ഡി കേരള മുന്നോട്ട്.

ലോക്ഡൗണ്‍ തുടങ്ങി 23/3/ 2020 മുതൽ  7/7/ 2020 വരെ 658 യൂണിറ്റ് രക്തവും 27 യൂണിറ്റ് പ്ലാറ്റിലേറ്റും നൽകാൻ കഴിഞ്ഞു എന്നത് പ്രധാന നേട്ടമായി കാണുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഇതിനു വേണ്ടി പ്രവർത്തിക്കുന്ന ബി പി ഡി കേരള ഭാരവാഹികളും മെമ്പർമാരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു എന്നും ഭാരവാഹികൾ അറിയിച്ചു.

BPD KERALA
Advertisment