Advertisment

400 കിലോമീറ്റര്‍ ദൂരപരിധി; ബ്രഹ്മോസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; പരീക്ഷണം അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്നതിനിടെ !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു. 400 കിലോമീറ്റര്‍ ദൂരെയുളള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ ശേഷിയുളളതാണ് ബ്രഹ്മോസ്.

Advertisment

publive-image

അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്നതിനിടെയുളള മിസൈല്‍ പരീക്ഷണം ഏറെ പ്രാധാന്യമുളളതാണ്. പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡഒയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.

ഡിആര്‍ഡിഒയുടെ പിജെ- 10 പ്രോജക്ടിന്റെ ഭാഗമായാണ് പരീക്ഷണം നടന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബൂസ്റ്റേഴ്‌സ് ഉപയോഗിച്ചായിരുന്നു മിസൈല്‍ തൊടുത്തത്.

Brahmos missile
Advertisment